ഞാൻ മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യകത എന്താണ് ? മാർക്കറ്റിൽ മറ്റു ഉൽപ്പന്നങ്ങളും ലഭ്യമല്ലേ ? താഴെ കൊടുത്തിരിക്കുന്ന ഫോട്ടോകൾ , വിഡിയോകൾ ഒന്ന് കാണൂ ഞാൻ എന്തിനാണ് ആന്തരീക അവയവങ്ങളെയും , രക്തത്തെയും എല്ലാം ശുദ്ധീകരിക്കുന്ന ഉല്പന്നങ്ങളായ ഡെയിലി ഡീറ്റോക്സ് , ബ്ലഡ് പ്യൂരിഫയർ എന്നിവ കഴിക്കേണ്ട ആവശ്യകത ??? കുടിവെള്ളം / DRINKING WATER Toilet ഉം വീട്ടിൽ ബാക്ടീരിയ വളർച്ചയും ഉപ്പ് / SALT 👆ഇത് ശരിയാണോ ? തേയില / ചായപ്പൊടി / TEA മുളകുപൊടി , മസാലപ്പൊടികൾ EASTERN CURRY POWDER കറുവാപ്പട്ടക്ക് പകരം ചേർക്കുന്നത് കാസിയ വിഷപ്പൊടികൾ ശർക്കര മത്സ്യം / ഉണക്ക മീൻ ബേക്കറി എണ്ണക്കടി പപ്പടം ഇന്നു കഴിക്കാത്തവർ ഒന്നു കൈ പൊക്കൂ !!! വ്യാജ തേൻ പാൽ / MILK നിങ്ങൾ അച്ചടിച്ച പത്രത്തിൽ പൊതിഞ്ഞ ഏതെങ്കിലും ഭക്ഷണം കഴിക്കാറുണ്ടോ ? പേപ്പർ കപ്പിൽ ചൂട് ചായയോ കാപ്പിയോ , വെള്ളമോ കുടിക്കാറുണ്ടോ ? ബ്രഷിലൂടെയും മറ്റുമെത്തുന്നു പകർച്ചവ്യാധികൾ...