ഇന്ന് നമ്മുടെ ചുറ്റുവട്ടത്തെ വൃക്ക തകർന്നു മരിക്കുന്നവരുടെ എണ്ണം കൂടി ക്കൂടി വരുന്നു ..... ഇതിനു പല കാരണങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് ശരീരത്തിൽ രാസപദാർത്ഥങ്ങൾ എത്തുന്നത് "ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത പല ഉൽപ്പന്നങ്ങളും നമ്മുടെ കിഡ്‌നിയെ തകർക്കുന്ന രാസവസ്തുക്കളെ ശരീരത്തിൽ നാമറിയാതെ എത്തിക്കുന്നുണ്ട് ..." അതിൽ പ്രധാന പങ്ക് അലോപ്പതി മരുന്നുകൾക്ക് ഉണ്ടെന്നാണ് വൃക്കരോഗ വിദഗ്ദ്ധരുടെ കണ്ടെത്തൽ മറ്റൊരു പ്രധാന പങ്കു വഹിക്കുന്നതിൽ നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഹോം കെയർ ഉൽപ്പന്നങ്ങളുടെ മാരക സ്വഭാവം വിലയിരുത്തൂ നമ്മുടെ തുണി കഴുകാനുപയോഗിക്കുന്ന ഡിറ്റര്ജന്റ് പൗഡറുകൾ / അലക്കു സോപ്പ് കിഡ്‌നിയെ ബാധിക്കുന്നതു എങ്ങിനെ എന്ന് നിങ്ങളുടെ കണ്ണുകൾ കൊണ്ട് കണ്ടറിയൂ നമ്മൾ വൃത്തിയാക്കാൻ എന്ന ഉദ്ദേശത്തോടെ ഉപയോഗിക്കുന്ന - പാത്രം കഴുകാൻ ഉപയോഗിക്കുന്നവ ഫാറ്റി ലിവറിനും , ലിവർ സിറോസിസ് നും എന്തിനു ലിവർ ക്യാന്സറിന് പോലും കാരണമാവുന്നത് നിങ്ങ...